ചൊവ്വാഴ്ച, മേയ് 31, 2011
വെള്ളിയാഴ്ച, മേയ് 27, 2011
ബ്ലോഗ്ഗര്‍മാരെ ക്ഷണിക്കുന്നു
‘ആടു ജീവിതം’ എന്ന നോവലിലൂടെ പ്രവാസത്തിന്റെ പൊള്ളുന്ന അനുഭവങ്ങള്‍ ആവിഷ്കരിച്ച്, പ്രവാസികളുടെ പ്രിയപ്പെട്ട എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ ബെന്യാമിന് യൂത്ത് ഇന്ത്യ കുവൈറ്റ് അവാര്‍ഡ് നല്കുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ. ബെന്യാമിന് വ്യാഴാഴ്ച വൈകുന്നേരം നമ്മുടെ ക്ഷണം സ്വീകരിച്ച് കുവൈത്തില്‍ എത്തിയിട്ടുണ്ട് . വെള്ളിയാഴ്ച പ്രവാസിയില്‍ അദേഹത്തിന് കുവൈറ്റ് പ്രാവാസികളുടെ ആദരവും അവാര്‍ഡ് ദാനവും നടക്കും. അവാര്‍ഡ് ദാന ചടങ്ങിനോടൊപ്പം ‘രക്തം ചുരത്തുന്ന ആട് ജീവിതങ്ങള്‍’ എന്ന വിഷയത്തില്‍ ഒരു സാംസ്കാരിക സംഗമവും തീരുമാനിച്ചിട്ടുണ്ട് . വൈകുന്നേരം ഏഴു മണിക്ക് അബ്ബാസിയ പ്രവാസി ഹാളില്‍ നടക്കുന്ന പരിപാടിയിലേക്ക് താങ്ങളെയും സുഹൃത്തുക്കളെയും സാദരം ക്ഷണിക്കുകയാണ്.
യൂത്ത് ഇന്ത്യ കുവൈത്ത് .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)