ചൊവ്വാഴ്ച, ജനുവരി 02, 2007
ആ വിസ്മയം പൊലിച്ചു..
(1937-2006)
----------------------
2006 ഡിസംബര്‍ 28 - ന് വിശുദ്ദ പെരുന്നാള്‍ ദിവസം ഇറാഖിലെ അമേരിക്കന്‍ അധിനിവേശ ഭരണകൂടം ഇറാഖ്പ്രസിഡണ്ട് സദ്ദാം ഹുസ്സയിനെ വധിച്ചപ്പോള്‍ ഈ നൂറ്റാണ്ടിലെ തുല്യതയില്ലാത്ത ഒരു ഇതിഹാസമാണ് നഷ്ടമായത്.
രക്ഷപ്പെടാനുള്ള മാര്‍ഗ്ഗങ്ങള്‍ പലതവണ വെച്ചുനീട്ടിയിട്ടും സ്വദേശത്തിനു വേണ്ടി, അവിടുത്തെ ജനങ്ങള്‍ക്ക് വേണ്ടി സ്വന്തം ജീവന്‍ അദ്ദേഹം ബലി നല്‍കുകയായിരുന്നു.
തൂക്കുകയറിനു മുന്‍പിലും
അസാമാന്യ ധീരത പ്രകടിപ്പിച്ച അദ്ദേഹം ശത്രുക്കള്‍ക്ക് പോലും ഒരു വിസ്മയമായി.
Hello Killer Bush!! This is your time to study the History of "FAROVA" ,"KAROON"... ,etc.Just analyse what happened to them.
AND WAIT FOR YOUR TIME.. ITS NOT TOO FAR.
വാല്‍ക്കഷ്ണം:- അവസാന നിമിഷങ്ങളില്‍ സദ്ദാം ഉരുവിട്ടതെന്താണെന്ന് നമ്മുടെ പല മലയാളം ചാനലുകള്‍ക്കും മനസ്സിലായിട്ടില്ല പോലും.. അദ്ദേഹം ഉച്ചരിച്ചത് ഇസ്ലാം മതത്തിലെ ഏറ്റവും ശ്രേഷ്ടമായ വാക്യമാണ്.
“അള്ളാഹു അല്ലാതെ മറ്റൊരു ആരാധ്യനില്ല, മുഹമ്മദ് നബി(സ) അള്ളാഹുവിന്‍ ദൂതനുമാകുന്നു”
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ