തിങ്കളാഴ്‌ച, ജൂൺ 23, 2008

കെ.ഐ. ജി കുവൈത്ത്‌ : ഫഹാഹീല്‍ മദ്രസാ വാര്‍ഷികം 2008 വീഡിയോസ്‌





ചൊവ്വാഴ്ച, ജൂൺ 17, 2008

കപട ആത്മീയ വേട്ട എവിടേക്ക്‌.. ?
താഴെ ക്ളിക്ക്‌ ചെയ്ത്‌ ലേഖനം വായിക്കുക.

ബുധനാഴ്‌ച, ജൂൺ 04, 2008

ഇനി മലയാളത്തില്‍ വളരെ എളുപ്പത്തില്‍ ടൈപ്‌ ചെയ്യാം.
'വരമൊഴി' എന്ന ഈ ചെറിയ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ്‌ ചെയ്യൂ. ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച്‌ നമ്മള്‍ സാധാരണയായി ഉപയോഗിക്കുന്ന കാര്‍ത്തിക ഫോണ്ടില്‍ അനായാസം ടൈപ്‌ ചെയ്യാം. മലയാളം കീ ബോര്‍ഡ്‌ ലേ ഔട്ട്‌ അറിയണമെന്നില്ല. ടൈപ്‌ ചെയ്ത ഭാഗം കോപി ചെയ്ത്‌ വേര്‍ഡ്‌ പോലെയുള്ള അപ്ളിക്കേഷനുകളില്‍ പേസ്റ്റ്‌ ചെയ്യാനും സാധിക്കും. മാത്രവുമല്ല ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച്‌ യൂണികോഡ്‌ ഫോര്‍മാറ്റിലേക്ക്‌ കണ്‍വര്‍ട്ട്‌ ചെയ്യാം. അത്‌ കൊണ്ട്‌ ആര്‍ക്കും ഏത്‌ വെബ്‌ ബ്രൌസറിലും വായിക്കാനും എളുപ്പം.

See Steps..

Step1


Step 2


Step 3


യൂണികോഡ്‌ ഫോര്‍മാറ്റിലേക്ക്‌ കണ്‍വെര്‍ട്ട്‌ ചെയ്യാന്‍






സോഫ്റ്റ്‌വെയര്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ്‌ ചെയ്യുക