'വരമൊഴി' എന്ന ഈ ചെറിയ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യൂ. ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് നമ്മള്‍ സാധാരണയായി ഉപയോഗിക്കുന്ന കാര്‍ത്തിക ഫോണ്ടില്‍ അനായാസം ടൈപ് ചെയ്യാം. മലയാളം കീ ബോര്‍ഡ് ലേ ഔട്ട് അറിയണമെന്നില്ല. ടൈപ് ചെയ്ത ഭാഗം കോപി ചെയ്ത് വേര്‍ഡ് പോലെയുള്ള അപ്ളിക്കേഷനുകളില്‍ പേസ്റ്റ് ചെയ്യാനും സാധിക്കും. മാത്രവുമല്ല ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് യൂണികോഡ് ഫോര്‍മാറ്റിലേക്ക് കണ്‍വര്‍ട്ട് ചെയ്യാം. അത് കൊണ്ട് ആര്‍ക്കും ഏത് വെബ് ബ്രൌസറിലും വായിക്കാനും എളുപ്പം.
See Steps..
Step1
യൂണികോഡ് ഫോര്‍മാറ്റിലേക്ക് കണ്‍വെര്‍ട്ട് ചെയ്യാന്‍
സോഫ്റ്റ്‌വെയര്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ