1574 ദിവസം നീണ്ടുനിന്ന ജനകീയ സമരത്തിനൊടുവില്‍ പ്ലാച്ചിമടയിലെ കോള ഭീമനെ അവര്‍ കെട്ടു കെട്ടിക്കാന്‍ ഒരുങ്ങുന്നു.. ഈ സമര മാര്‍ഗത്തില്‍ നടന്ന ഒരു സുപ്രധാന പ്രതിഷേധ സമ്മേളനമായിരുന്നു 2004-ല്‍ നടന്ന ലോക ജല സമ്മേളനം(World Water Conference). ആ സമയത്ത് ഈയുള്ളവന്‍ പാലക്കാട് ജില്ലയില്‍ ജോലി ചെയ്യുകയായിരുന്നു.. അതെ, ലോകപ്രശസ്തി നേടിയ ആ സമ്മേളനത്തിന്റെ ചില നിമിഷങ്ങള്‍ നിങ്ങളുമായി പങ്കുവെക്കട്ടെ..
ഈ ഫോട്ടോകള്‍ ഒപ്പിയെടുത്തത് ഒരു മലയാളം പത്രത്തിന്റെ പ്രാദേശിക ലേഖകനായിരുന്ന എന്റെ ഒരു സുഹ്രുത്താണ്..
സമ്മേളനത്തില്‍ ഒരു വിദേശ പ്രതിനിധി സംസാരിക്കുന്നു.
പരിസ്തിതി ശാസ്ത്രഞ്ജയും റിസേര്‍ച് ഫൌണ്ടേഷന്‍ ഫോര്‍ സയന്‍സ്, ടെക്നോളജി ഇകോളജി മേധാവിയുമായ ഡോ.വന്ദന ശിവ
1 അഭിപ്രായം:
കോള കിട്ടാത്ത കേരളം. ഇപ്പോള്‍ ഇത് ഇവിടെ ഇട്ടത് നന്നായി. കൂടുതല്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ