തിങ്കളാഴ്‌ച, ഓഗസ്റ്റ് 21, 2006

ഷഹനായി = ബിസ്മില്ലാ ഖാന്‍

ഉസ്താദ് ബിസ്മില്ലാഖാന്‍ പടിയിറങ്ങുമ്പോള്‍ അതുല്യനായ ഒരു ഷഹനായി വിദഗ്ധനെയാണു ലോകത്തിനു നഷ്ടമാകുന്നത്.

3 അഭിപ്രായങ്ങൾ:

ബിജോയ്‌ മോഹന്‍ | Bijoy Mohan പറഞ്ഞു...

പണ്ഡിറ്റ്‌ രവിശങ്കറിനും, എം.എസ്സ്‌.സുബ്ബലക്ഷ്മിക്കും ശേഷം ഭാരത രത്നം നേടിയ മൂന്നാമത്തെ ക്ലാസിക്കല്‍ സംഗീതന്‍ജനാണ്‌ ഉസ്ദാത്‌ ബിസ്മില്ലാ ഖാന്‍.



പ്രണാമം.

Thiramozhi പറഞ്ഞു...

ബിസ്മില്ലാഖാനെ അനുസ്മരിച്ചത് നന്നായി. ഞാന്‍ ഉടനെ എഴുതുന്നുണ്ട്, അദ്ദേഹത്തെപ്പറ്റി.വായിക്കുമല്ലോ?

Rafeeq Babu പറഞ്ഞു...

വാക്കുകള്‍ക്ക് അതീതമാണ് ബിസ്മില്ലാഖാനിന്റെ ഷഹനായി മികവ്...അദ്ദേഹത്തെപറ്റി കൂടുതല്‍ അറിയുന്നവര്‍ എഴുതുക..കമന്റുകള്‍ അയച്ച എല്ലാവര്‍ക്കും നന്ദി..