ബുധനാഴ്‌ച, ഓഗസ്റ്റ് 09, 2006
കേരളത്തില്‍ പെപ്സിയും കോളയും നിരോധിച്ചു. (വാര്‍ത്ത:09.08.2006)
പെപ്സിയും കോളയും നിരോധിക്കാനുള്ള യു.ഡി.എഫ് സര്‍ക്കാറിന്‍ തീരുമാനം തികച്ചും സ്വാഗതാര്‍ഹം.. !!!
പക്ഷെ ഇതു പുകവലി നിരോധത്തെ പോലെ ആകാതിരുന്നാല്‍ കൊള്ളാം. കേരള ജനതയുടെ നന്‍മക്കാണു സര്‍ക്കാര്‍ ഈ തീരുമാനം എടുത്തതെങ്കില്‍, കേരളത്തില്‍ ഒരു നിലക്കും ഒരിടത്തും പെപ്സി-കോള ഉല്പന്നങ്ങള്‍ ലഭ്യമാകാന്‍ പാടില്ല.. അതുപോലെ തന്നെ ആവട്ടെ എന്നു നമുക്ക് പ്രത്യാശിക്കാം...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
1 അഭിപ്രായം:
കോള നിരോധം പ്രാഭല്യത്തില്‍ വന്നാല്‍ അതു അച്ചുമാമന്റെ തൊപ്പിയിലെ പൊന്‍ തൂവല്‍ തന്നെ..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ