ഷഹനായി = ബിസ്മില്ലാ ഖാന്
ഉസ്താദ് ബിസ്മില്ലാഖാന് പടിയിറങ്ങുമ്പോള്‍ അതുല്യനായ ഒരു ഷഹനായി വിദഗ്ധനെയാണു ലോകത്തിനു നഷ്ടമാകുന്നത്.
തികച്ചും യാന്ത്രികമായിപ്പോകുന്ന പ്രവാസ ജീവിതത്തിനിടക്ക് ഓര്‍മ്മകളുടെ നിറക്കൂട്ടുകള്‍ സൂക്ഷിച്ചുവെക്കാന്‍ ഒരു ചെപ്പ്. ചില വാര്‍ത്തകള്‍,സംഭവങ്ങള്‍.. അവ വായിക്കുമ്പോഴുണ്ടാകുന്ന സ്വാഭാവിക പ്രതികരണങ്ങള്‍..മനസ്സിലുണ്ടാകുന്ന ചില വിങ്ങലുകള്‍... ഒരു ബ്ലോഗിലെ പോസ്റ്റുകളായി പുനര്‍ജ്ജനിക്കുന്നു... അല്ലെങ്കില്‍ കൊച്ചുകേരളത്തിന് ഓര്‍മ്മകളുമായി കഴിയുന്ന ഒരു പാവം പ്രവാസിയുടെ ചില ചിന്തകള്‍...
3 അഭിപ്രായങ്ങൾ:
പണ്ഡിറ്റ് രവിശങ്കറിനും, എം.എസ്സ്.സുബ്ബലക്ഷ്മിക്കും ശേഷം ഭാരത രത്നം നേടിയ മൂന്നാമത്തെ ക്ലാസിക്കല്‍ സംഗീതന്ജനാണ് ഉസ്ദാത് ബിസ്മില്ലാ ഖാന്.
പ്രണാമം.
ബിസ്മില്ലാഖാനെ അനുസ്മരിച്ചത് നന്നായി. ഞാന്‍ ഉടനെ എഴുതുന്നുണ്ട്, അദ്ദേഹത്തെപ്പറ്റി.വായിക്കുമല്ലോ?
വാക്കുകള്‍ക്ക് അതീതമാണ് ബിസ്മില്ലാഖാനിന്റെ ഷഹനായി മികവ്...അദ്ദേഹത്തെപറ്റി കൂടുതല്‍ അറിയുന്നവര്‍ എഴുതുക..കമന്റുകള്‍ അയച്ച എല്ലാവര്ക്കും നന്ദി..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ