Malayalam Typing Software..Its Easy എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Malayalam Typing Software..Its Easy എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ബുധനാഴ്‌ച, ജൂൺ 04, 2008

ഇനി മലയാളത്തില്‍ വളരെ എളുപ്പത്തില്‍ ടൈപ്‌ ചെയ്യാം.
'വരമൊഴി' എന്ന ഈ ചെറിയ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ്‌ ചെയ്യൂ. ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച്‌ നമ്മള്‍ സാധാരണയായി ഉപയോഗിക്കുന്ന കാര്‍ത്തിക ഫോണ്ടില്‍ അനായാസം ടൈപ്‌ ചെയ്യാം. മലയാളം കീ ബോര്‍ഡ്‌ ലേ ഔട്ട്‌ അറിയണമെന്നില്ല. ടൈപ്‌ ചെയ്ത ഭാഗം കോപി ചെയ്ത്‌ വേര്‍ഡ്‌ പോലെയുള്ള അപ്ളിക്കേഷനുകളില്‍ പേസ്റ്റ്‌ ചെയ്യാനും സാധിക്കും. മാത്രവുമല്ല ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച്‌ യൂണികോഡ്‌ ഫോര്‍മാറ്റിലേക്ക്‌ കണ്‍വര്‍ട്ട്‌ ചെയ്യാം. അത്‌ കൊണ്ട്‌ ആര്‍ക്കും ഏത്‌ വെബ്‌ ബ്രൌസറിലും വായിക്കാനും എളുപ്പം.

See Steps..

Step1


Step 2


Step 3


യൂണികോഡ്‌ ഫോര്‍മാറ്റിലേക്ക്‌ കണ്‍വെര്‍ട്ട്‌ ചെയ്യാന്‍






സോഫ്റ്റ്‌വെയര്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ്‌ ചെയ്യുക